കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനി ലിമിറ്റഡിൽ മാർക്കറ്റിങ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.ബി.എ
വേതനം:40,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralachicken.org.in