മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററിലും അനുബന്ധ ആശുപത്രികളിലുമായി നഴ്‌സ്, എൽ ഡി ക്ലാർക് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : www.tmc.gov.in