ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകളിൽ കരാർ നിയമനമാണ്.
ഒഴിവുള്ള തസ്തികകൾ:ചീഫ് എൻജിനീയർ,ഡപ്യൂട്ടി ചീഫ് എൻജിനീയർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bmrc.co.in