മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ ചീഫ് പ്രോജക്ട് മാനേജർ,അഡീഷണൽ ചീഫ് പ്രോജക്ട് മാനേജർ,ജനറൽ മാനേജർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.punemetrorail.org