ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സയൻസ് ഡിവിഷനിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 23 ഒഴിവുകളാണുള്ളത്.
യോഗ്യത:എം.ബി.ബി.എസും,അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ തത്തുല്യം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sportsauthorityofindia.nic.in