പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിൽ അസിസ്റ്റൻറ് നഴ്‌സിങ് സൂപ്പർവൈസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംഎസ് സി,3-5 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ careers@tmmhospital.org എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്.