പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പുന്നപ്ര ഡോ.അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് എംആർഎസ് ഹോസ്റ്റലിൽ മേട്രൺ കം റസിഡൻറ് ട്യൂട്ടർമാരുടെ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് പട്ടികജാതി വികസന ഓഫിസിൽ എത്തിച്ചേരേണ്ടത്.
ഹെൽപ് ലൈൻ :0477-22525488