കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന യങ് ഇന്നോവേഷൻസ് പ്രോഗ്രാമിൽ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 10വരെ നീട്ടി. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://yip.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.