കൊച്ചിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രഫഷനൽ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഫിഷറീസ് സയൻസ്
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmfri.org.in