ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന യാരബ് ടെക്നോളജീസിൽ സീനിയർ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് തസ്തികയിൽ ഒഴിവുണ്ട്.പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ jobs@yarabtld.co.uk എന്ന മെയിലിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.