തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ബസ് ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്.
ഈ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 13ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ktu.edu.in