തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജധാനി ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:മാനേജർ,നെറ്റ് വർക് എൻജിനീയർ,ഡ്രൈവർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ hr@rajadhanimail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9447060220 എന്ന ഫോൺ നമ്പറിൽ വിളിക്കുക.