ഡെറാഡൂണിൽ പ്രവർത്തിക്കുന്ന ‘രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ ‘രാജ്യരക്ഷാ പ്രവർത്തനത്തിനുള്ള വിശേഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralapareekshabhavan.in