റബ്ബർ ബോർഡിൻെറ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് നൽകുന്ന റബ്ബർ പ്ലാൻറേഷൻ മാനേജമെൻറ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.12 മാസമാണ് കോഴ്സിൻെറ ദൈർഖ്യം.
ആർക്കെല്ലാം അപേക്ഷിക്കാം?
റബ്ബർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും,അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ/ പ്ലാൻറ് സയൻസ് എന്നിവയിൽ യുജി,പിജി നേടിയവർക്കും,സർക്കാർ/സ്വകാര്യ പ്ലാൻറേഷൻ മേഖലയിൽ ജോലി ചെയ്യുന്ന അസിസ്റ്റൻറ് മാനേജർമാർ,സൂപ്പർവൈസർമാർ/ഫീൽഡ് ഓഫീസർമാർ എന്നിവർക്കാണ് അപേക്ഷിക്കാവുന്നത്.
താത്പര്യമുള്ളവർ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.