കോട്ടയത്തെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള റബ്ബർ ബോർഡിൽ ഫീൽഡ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:അഗ്രികൾച്ചർ/ബോട്ടണി ബിരുദം
പ്രായപരിധി:30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rubberboard.gov.in