ഡൽഹിയിലെ ന്യൂ ആൻഡ് റിന്യുവബിൾ എനർജി മന്ത്രാലയത്തിന് കീഴിൽ സയൻറിസ്റ്റിൻെറ ആവശ്യമുണ്ട്.
യോഗ്യത:നാച്വറൽ സയൻസ് ഡോക്ടറേറ്റ് അല്ലെങ്കിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദാനന്തര ബിരുദം
പ്രായപരിധി :45 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mnre.gov.in