കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Reserve Bank of India (RBI) ഇപ്പോള്‍ Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR, Officers in Grade ‘B’(DR)- DSIM തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR, Officers in Grade ‘B’(DR)- DSIM പോസ്റ്റുകളിലായി മൊത്തം 291 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റിസര്‍വ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 9 മുതല്‍ 2023 ജൂണ്‍ 16 വരെ അപേക്ഷിക്കാം.