കേന്ദ്ര ഇലക് ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സൊസൈറ്റി ഫോർ അ പ്ലൈഡ് മൈക്രോവേവ് ഇലട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസേർച്ചിൽ റിസേർച് സയിൻറിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഡിസംബർ 15 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.