കേരള സ്റ്റേറ്റ് വുമൺ ഡവല്പമെൻറ് കോർപറേഷന് കീഴിലുള്ള റിസോഴ്സ് എൻഹാൻസ്ഡ് അക്കാദമി ഫോർ കരിയർ ഹൈറ്റ്സ് ഫിനിഷിങ് സ്കൂളിൽ സ്റ്റേറ്റ് ഹെഡ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cmdkerala.net