തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോസയൻസ് റിസർച് ആൻഡ് ട്രെയിനിങ് സെൻററിൽ റിസർച് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:3
പ്രായപരിധി:35 വയസ്സ്
യോഗ്യത:ബയോടെക്നോളജിയിൽ പിജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kvasu.ac.in