നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെൻററിൽ റിസർച് ഫെലോ ആകാൻ അവസരം.
യോഗ്യത:എംടെക്
പ്രായപരിധി:28 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക:http://www.nesac.gov.in