മധ്യപ്രദേശിലെ ഗ്രനേഡിയേഴ്സ് റെജിമെൻറൽ സെൻററിൽ റെയ്ഞ്ച് ചൗക്കിദാർ,സഫായ് വാല എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.
യോഗ്യത:പത്താം ക്ലാസ്/തത്തുല്യം
പ്രായം:18-25
ശമ്പളം:18,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ സന്ദർശിക്കുക:http://www.indianarmy.nic.in