ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്,കാറ്ററിങ് ആൻഡ് ന്യുട്രീഷ്യനിൽ ലക് ചർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ihmpusa.net