ന്യൂഡൽഹിലെ ശ്രീ വെങ്കിടേശ്വര കോളേജിൽ ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം
പ്രായപരിധി:30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.svc.ac.in