കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിലുള്ള ഫിസിക്സ് ഡിപ്പാർട്മെന്റിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഫിസിക്സ് വകുപ്പിൽ എത്തിച്ചേരേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.