കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ ഹിസ്റ്ററി ഡിഗ്രി (സി.ബി.സി.എസ് റെഗുലർ/സപ്ലിമെൻററി ഏപ്രിൽ 2022 ) വാചാ പരീക്ഷകൾ ഈ മാസം 20,21 തീയതികളിൽ നടത്തുന്നതാണ്.അതാത് കോളേജുകളിൽ വെച്ചാകും പരീക്ഷകൾ നടത്തപ്പെടുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.