കേരള വാട്ടർ അതോറിറ്റിയുടെ വിവിധ പ്രോജക്ടുകളിൽ സോഫ്റ്റ് വേർ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്.
യോഗ്യത:ബി.ടെക്
പ്രായം:35 വയസ്സ്
വേതനം:35,300
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kwa.kerala.gov.in