സംസ്ഥാന വനിതാ വികസന കോർപറേഷനു കീഴിലെ വർക്കിങ് വുമൻസ് ഹോസ്റ്റലുകളിൽ വാർഡൻ , അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവ് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 28നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.cmdkerala.net