ഭാരതീയ വിദ്യാഭവൻസ് സ്കൂളിൽ അധ്യാപകരെ ആവശ്യമുണ്ട്.മാത്സ്,ഇംഗ്ലീഷ് എന്നീ വിഷയങ്ങളായിയാണ് ഒഴിവുകളുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ bvbkanjani@gmail എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bhavanskochikendra.com