ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഓൾട്ട് -ഡി ടെക്നോളജീസിൽ വേഡ്പ്രസ് ഡെവലപ്പർമാരെ ആവശ്യമുണ്ട്.മൂന്ന് വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@altd.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20.