കേരളസർവകലാശാല ഈ വർഷം ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി പരീക്ഷയുടെ വൈവ വോസി ഈ മാസം 19,20 തീയതികളിൽ നടത്തപ്പെടുന്നതാണ്.കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വെച്ചാണ് പരീക്ഷകൾ നടത്തുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.