കേരളസർവകലാശാല ഈ വർഷം ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ മെയ് 11ന് നടത്തപ്പെടുന്നതാണ്.അതാത് കേന്ദ്രങ്ങളിൽ വെച്ചാകും പരീക്ഷകൾ നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.