തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നിക്കൽ അസിസ്റ്റൻറ് (ലാബ്) തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 5 ഒഴിവുകളാണുള്ളത്.
യോഗ്യത:60 ശതമാനം മാർക്കോടെ ബി.എസ് സി.യും ഒരു വർഷത്തെ എം.എൽ.ടി.ഡിപ്ലോമയും /60 ശതമാനം മാർക്കോടെ ബി.എസ് സി
ശമ്പളം:35400-112400
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sctimst.ac.in