തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഡയറ്റിഷ്യൻ,ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (ഇലക്ട്രിക്കൽ ), ടെക്നിക്കൽ അസിസ്റ്റൻറ് (കംപ്യൂട്ടർ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 22 അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.sctimst.ac.in