തിരുവനന്തപുരത്തെ എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ സ്പെഷൽ ഓഫിസർ(ലാൻഡ് അക്വിസിഷൻ) തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
വിദ്യാഭ്യാസ യോഗ്യത:ബിഇ/ബിടെക് (സിവിൽ )
പ്രായപരിധി:65 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ktu.edu.in