ഇൻഡോറിൽ പ്രവർത്തിക്കുന്ന രാജാ രാമണ്ണ സെൻറർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ സബ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്.
പ്രായം:40 വയസ്സ്
ശമ്പളം:35,400
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rrcat.gov.in