സംസ്ഥാന വനിതാ ശിശു വികസന വകുപ്പിൻെറ സമ്പുഷ്ട കേരളം -പോഷൺ അഭിയാനിൽ കൺസൾട്ടൻറ്, അക്കൗണ്ടൻറ്,പ്രോജക്ട് അസോഷ്യേറ്റ് ,സെക്രട്ടേറിയൽ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.cmdkerala.net