കണ്ണൂർ സർവകലാശാല വിദൂര വിദ്യഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഈ മാസം 19,20 തീയതികളിൽ നടത്തപ്പെടുന്നതാണ് .എസ്.എൻ.കോളേജ് കണ്ണൂർ,എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട്,സർ സയ്യിദ് കോളേജ് തളിപ്പറമ്പ,സെൻറ് ജോസഫ്സ് കോളേജ് പീലാത്തറ എന്നീ പഠന കേന്ദ്രങ്ങളിൽ വെച്ചാണ് സമ്പർക്ക ക്ലാസുകൾ നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.