അസം ജോർഹത്തിലെ നോർത്ത് ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സയൻറിസ്റ്റിൻെറ ഒഴിവുണ്ട്.
പ്രായപരിധി:32 വയസ്സ്
ശമ്പളം:1,07,028
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.neist.res.in