തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഓഗസ്റ്റ് മാസത്തിൽ വിജ്ഞാപനം ചെയ്ത സിസ്‌റ്റം അഡ്മിനിസ്ട്രേറ്റർ, അസി.സെക്രട്ടറി/ മാനേജർ/ ചീഫ് അക്കൗണ്ടൻറ് പരീക്ഷ ഡിസംബർ 5 നും , ടൈപ്പിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികൾക്കുള്ള പരീക്ഷ ഡിസംബർ 4 നും നടത്താൻ തീരുമാനിച്ചു.
ഹെൽപ് ലൈൻ : 0471 2468690