ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ഫൗണ്ടേഷൻ,ഇൻറർ,ഫൈനൽ പരീക്ഷകൾ മേയ് 14 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. പരീക്ഷകൾ എഴുതാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 21 മുതൽ മാർച്ച് 13 വരെ ഓൺലൈനായി ഫീസടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.icai.org