കേന്ദ്ര സർവകലാശാലയിലെ യുജി, പിജി പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുസിഇടി 13 ഭാഷകളിലായി നടത്തുമെന്ന് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ . 2022 -2023 അധ്യയന വർഷം മുതൽ ഈ രീതി പ്രാവർത്തികമാക്കാനാണ് വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.