സി.ബി.എസ് .സി പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത.ഫലം പ്രസിദ്ധീകരിച്ച് കഴിഞ്ഞാലുടൻ വിദ്യാർത്ഥികൾക്ക് http://cbse.nic.in,http://cbscresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ നിന്ന് ഫലം അറിയാൻ സാധിക്കും.
അതേസമയം സ്മാർട്ടഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഐ.വി.ആർ.എസ് മുഖേന ഫലം അറിയാനുള്ള സൗകര്യവും സി.ബി.എസ് .സി തയ്യാറാക്കിയിട്ടുണ്ട്.ഈ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് കോൾ ചെയ്തുകൊണ്ട് ഫലം അറിയാം.