ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), പി.ജി. ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമൺ എൻട്രൻസ് ഫോർ ഡിസൈൻ (സീഡ്), യു.ജി. ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജ്വേറ്റ് കോമൺ എ ട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (യുസീഡ്) എന്നിവയ്ക്ക് പിഴകൂടാതെ അപേക്ഷിക്കാനുള്ള സമയപരിധി ഒക്ടോബർ 24 വരെ നീട്ടി. പിഴയോടെയുള്ള രജിസ്ട്രേഷൻ 29 വരെ നടത്താം. വിവരങ്ങൾക്ക് : www.ceed.iitb.ac.in, www.uceed.iitb.ac.in.