ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ സീനിയർ ഡിസൈനർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഡിസൈനിൽ പി.ജി.ഡിഗ്രി/ഡിപ്ലോമ
ഒഴിവുകളുടെ എണ്ണം:3
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 1നകം അപേക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nidh.ac.in