കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി നിയമ പഠന വകുപ്പിൽ 2021-22 വർഷത്തിലേക്കുള്ള ബി എ – എൽ എൽ ബി , എൽ എൽ എം പ്രവേശനത്തിനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി നാളെ രാവിലെ 11 മണിക്ക് നിയമ പഠന വകുപ്പിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.