സ്‌കൂൾ ഓഫ് എൻവയൺമെൻ്റെൽ സയൻസസിൽ എം.എസ് .സി അപ്ലൈഡ് ജിയോളജി കോഴ്‌സിന് ഒരു സീറ്റ് ഒഴിവുണ്ട്.പട്ടികവിഭാഗത്തിലാണ് സീറ്റൊഴിവുള്ളത്.താത്‌പര്യമുള്ള വിദ്യാർഥികൾ അസ്സൽ രേഖകളുമായി ജൂലൈ 19ന് ഓഫിസിൽ എത്തിച്ചേരേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.