പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗാർഡൻ ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനേഴ്സ് ലിമിറ്റഡിൽ സൂപ്പർവൈസർ, മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 7 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.grse.in