ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സൂൺദിയ സോഫ്ട്വെയറിൽ ഡിസൈനർമാരെ ആവശ്യമുണ്ട്.രണ്ടു മുതൽ നാലുവർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ recruit@zoondia.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.zoondia.com