സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഓഫിസർ ഗ്രേഡ് എ (അസിസ്റ്റൻറ് മാനേജർ ) തസ്തികയിൽ ഒഴിവുണ്ട്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 24. രണ്ടു ഘട്ടമായുള്ള ഓൺലൈൻ പരീക്ഷയ്ക്കും , അഭിമുഖത്തിനും ശേഷമാണ് ഈ ഒഴിവുകളുള്ളിലേക്കുള്ള യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.sebi.gov.in